International

വയസ്സ് എഴുപത് കഴിഞ്ഞോ..? വരു ഭക്ഷണം ഫ്രീയാണ്..വാതില്‍ തുറന്നിട്ട് ഭക്ഷണശാല

കഴിഞ്ഞ ഏഴ് വര്‍ഷമായി വൃദ്ധര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുകയാണ് വാങ് സിയോജന്‍ . 70 കഴിഞ്ഞ ആര്‍ക്കും വാങിന്റെ കടയിലെത്തി സൗജന്യമായ ഭക്ഷണം കഴിക്കാം. വൃദ്ധര്‍ക്ക് ചവച്ചിറക്കാന്‍...

Read more

ഇതാണ് മാതൃസ്‌നേഹം, ലോകത്തിന്റെ മനം കവര്‍ന്ന് കുഞ്ഞു മകന്‍

  അമ്മയോടുള്ള സ്‌നേഹമിതാ എന്ന് പറയുകയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഈ ചിത്രം. സ്‌നേഹപ്രവൃത്തിയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് ഒരമ്മയും കുഞ്ഞും. ചൈനയിലെ ഒരു മെട്രോ ട്രെയിനില്‍ ചാരിയിരുന്നുറങ്ങുന്ന...

Read more

കൈകളില്ല, കാലിന് വൈകല്യം, പക്ഷേ പ്രിയരുടെ കൈതാങ്ങില്‍ ആറുവയസ്സുകാരന്‍ നീന്തികയറുന്നത് ലോകത്തിന്റെ നെറുകയിലേക്ക്…

ശാരീരികമായ തിരിച്ചടികള്‍, മോശം സാമ്പത്തീകാവസ്ഥ, പോരാത്തതിന് വെള്ളത്തെ ഭയവും..എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സുല്‍ഫിക്ക് നേടിയ വിജയത്തെ വിശേഷിപ്പിക്കാന്‍ ലോകത്തിന് വാക്കുകളില്ല. സുര്‍ഫിക്കിന് രണ്ട് കൈകളുമില്ല, കാലുകളാകട്ടെ...

Read more

അവള്‍ ആത്മഹത്യ ചെയ്തില്ല, രാജ്യം ചര്‍ച്ച ചെയ്യുന്ന താരമായി: ഗോത്ര പ്രതിനിധികള്‍ കൂട്ടബലാത്സംഗത്തിന് ശിക്ഷിച്ച പാക്കിസ്ഥാനി യുവതി പറയുന്നത്…

കൂട്ടബലാത്സംഗത്തിനു വിധേയമാക്കി ജനമധ്യത്തിലൂടെ നഗ്‌നയാക്കി നടത്തപ്പെട്ട മുകതര്‍ മായി എന്ന പാക്കിസ്ഥാന്‍ യുവതിയെ പലര്‍ക്കും ഓര്‍മ്മയുണ്ടാകും. 2002 ലായിരുന്നു സംഭവം. ശത്രുതയിലായിരുന്ന കുടുബത്തോടു സഹോദരന്‍ ചെയ്ത തെറ്റിനുള്ള...

Read more

ഖത്തറിലെ ലേബര്‍ ക്യാമ്പുകളിലെത്തും, മലയാളി വനിതകളുടെ സ്‌നേഹ വിഭവങ്ങള്‍

ദോഹ: റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന അന്യരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നോമ്പ് തുറയൊരുക്കി കൂട്ടായ്മ. ഖത്തറിലെ ക്യാമ്പുകളില്‍ നോമ്പ്തുറയ്ക്ക് വനിതകളുടെ കൈപുണ്യത്തിന്റെ രുചിയൂറും വിഭവങ്ങളാണ് എന്നും എത്തുന്നത്.മലയാളിവനിതകളുടെ കൂട്ടായ്മയായ...

Read more

ജനിച്ചയുടന്‍ നടന്ന് കാണിച്ച് അതിശയതാരമായി കുരുന്ന്: തരംഗമായി വീഡിയൊ

ജനിച്ച് നിമിഷങ്ങള്‍ക്കകം എഴുന്നേറ്റു നടന്ന കുരുന്ന് ഇന്ന് നവമാധ്യമങ്ങളിലെ അതിശയതാരമാണ്. കുഞ്ഞ് എഴുന്നേറ്റു നടക്കുന്ന ദൃശ്യങ്ങളുടെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ കേട്ടാല്‍ അവിശ്വസിച്ചേക്കാവുന്ന സംഭവം സത്യമെന്ന്...

Read more

‘ഇവിടെ ജീവിതം സുഖകരം’, ഓടയെ വീടാക്കിയ ദമ്പതികളുടെ സ്‌നേഹം

വര്‍ഷങ്ങളായി റോഡുവക്കിലെ ഓടയില്‍ സുഖമായി കഴിയുന്നു ഈ ദമ്പതികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിയുന്നുണ്ടോ..? ഓടയിലെ താമസത്തിന് എന്ത് സുഖമെന്നാവും ആദ്യം ഉയരുന്ന ചോദ്യം. സംശയം ഉള്ളവര്‍...

Read more

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായ്കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി യുവതി, രക്ഷിച്ചത് മൂന്നൂറോളം നായ്ക്കളെ-വീഡിയൊ-

മാലിന്യകുഴികളില്‍ നിന്നും മറ്റുമായി പരിക്കേറ്റ് ഉപേക്ഷിക്കപ്പെട്ട നൂറോളം നായ്ക്കുട്ടികളെ രക്ഷിച്ച യുവതിയുടെ കഥ കേള്‍ക്കുക. ഏഴ് വര്‍ഷമായി അവരീ യത്‌നം തുടരുകയാണ്. മാലിന്യ നിക്ഷേപണ കേന്ദ്രത്തിന് സമീപം...

Read more

ചിരിപ്പിക്കും മോഹിപ്പിക്കും ഈ ചിത്രങ്ങള്‍

അടുത്തിടെ ഓസ്ട്രേലിയയില്‍ ആരംഭിച്ച ബേബിസ്പായില്‍ നിന്നുള്ള ചിത്രങ്ങള്‍ ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായിതരംഗമായി ഓടിക്കൊണ്ടിരിക്കുന്നത്. നവജാത ശിശുക്കളെ എണ്ണ തേച്ച് കുളിപ്പിക്കുന്നദൃശ്യങ്ങളാണ് ഇത്. നമ്മുടെ നാട്ടില്‍...

Read more
Page 4 of 4 1 3 4