International

കുരുന്നുകള്‍ക്കായി ബാലന്‍ ദി ഓര്‍ റോണോ ലേലത്തില്‍ വച്ച് റൊണാള്‍ഡോ:

കുരുന്നുകളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി വീണ്ടും മുന്നിട്ടിറങ്ങി ലോക പ്രശസ്ത ഫുട്‌ബോല്‍ താരം റൊണാള്‍ഡൊ. തന്റെ ചുമതലയിലുള്ളമെയ്ക്ക് എ വിഷ് ഫൗണ്ടേഷന് വേണ്ടി ബാലന്‍ ദി ഓര്‍ റോണോ...

Read more

ഡ്രൈവറെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി: കുവൈത്തി യുവതിയ്ക്ക് അഭിനന്ദനപ്രവാഹം

റാസല്‍ഖൈമ : വാഹനാപകടത്തെ തുടര്‍ന്ന് വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ (മേല്‍വസ്ത്രം) ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അജ്മാന്‍ സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍...

Read more

മുലപ്പാലിന്റെ മാധുര്യം കുരുന്നുകള്‍ക്ക് ദാനമായി പകര്‍ന്ന് ഒലിവീയ

 മുലപ്പാല്‍ ദാനം ചെയ്ത് മാതൃകയൊരുക്കുകയാണ് ഒലിവിയ ആംമ്‌സ് എന്ന യുവതി.സുഖമില്ലാത്ത കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുകയാണ് ഈ 23കാരിയായ അമ്മ ചെയ്യുന്നത്. മുലപ്പാല്‍ ദാനം ചെയ്യുന്നതിനൊപ്പം അതിനായി മറ്റുള്ളവരെ...

Read more

ഫ്രിഡ മെക്‌സിക്കോയുടെ സൂപ്പര്‍ ഹീറോ

ഫ്രിഡ എന്ന നായയ്ക്ക് സൂപ്പര്‍ ഹീറോയുടെ പരിവേഷമാണ് മെക്‌സിക്കോയില്‍. ഇതിനൊരു കാരണവുമുണ്ട്. മെക്‌സിക്കന്‍ നാവികസേനയുടെ ശ്വാനസേനയിലെ അംഗമാണ് ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഫ്രിഡ. ആറുവയസ്സാണ് ഇവളുടെ പ്രായം. വ്യത്യസ്ത...

Read more

‘മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും,മുഖമില്ലാത്ത മകളെ പൊന്നുപോലെ നോക്കി’ ഒന്‍പതാം പിറന്നാള്‍ ദിനത്തില്‍ മാതാപിതാക്കള്‍ പറയുന്നത്…

മുഖമില്ലാത്ത മകളെ പൊന്നു പോലെ നോക്കി മാതാപിതാക്കള്‍.ബ്രസീലിലെ ബാറ ഡി സാവോ ഫ്രാന്‍സിസ്‌കോയില്‍ ആണ് സംഭവം. ജനിച്ചപ്പോള്‍ തന്നെ വിടോറിയ മര്‍ചിയോളി എന്ന കുട്ടിക്ക് മുഖത്തുണ്ടായിരുന്നത് വായും...

Read more

പ്രളയത്തില്‍ ഒലിച്ചുപോയ കാറില്‍ നിന്ന് വൃദ്ധനെ രക്ഷിക്കാന്‍ മനുഷ്യചങ്ങല. കാഴ്ച ഏറ്റെടുത്ത് ലോകം

അമേരിക്കയിലെ 'ഹാര്‍വി' കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അപകടം പിണയുന്നവര്‍ക്ക് പരസ്പരം താങ്ങായ ഒരു ജനത ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ചുഴലിക്കാറ്റില്‍ ഒറ്റപ്പെട്ട് വെള്ളത്തില്‍ മുങ്ങിക്കിടന്ന വൃദ്ധനെ മനുഷ്യ...

Read more

സിറിയയിലെ ദുരന്തഭൂമിയില്‍ നിന്നു കുരുന്നുജീവനെ വാരിയെടുത്ത് ഓടിവരുന്ന ഫോട്ടോഗ്രാഫര്‍

പിടക്കുന്ന കുരുന്നു ജീവനുമായി ദുരന്തഭൂമിയില്‍ നിന്നു ഓടിവരുന്ന അബ്ദുലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറിയയിലെ യുദ്ധഭൂമിയില്‍ നിന്നുള്ള ചിത്രമാണിത്.അബ്ദുല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫര്‍...

Read more

കടലില്‍ വീണ കുടുംബത്തെ രക്ഷിച്ച മനുഷ്യചങ്ങല: സ്വയം രക്ഷ മറന്നുള്ള രക്ഷപ്രവര്‍ത്തനത്തെ പുകഴ്ത്തി ലോകം

ഫ്‌ലോറിഡയിലെ പനാമ ബീച്ചില്‍ തിരയില്‍പ്പെട്ട ഒരു കുടുംബത്തെ മനുഷ്യചങ്ങല തീര്‍ത്ത് രക്ഷിച്ച 80 ഓളം പേരുടെ പ്രവര്‍ത്തിയെ വാനോളംപുകഴ്ത്തുകയാണ് ലോകം. രണ്ട് ആണ്‍കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെട്ട...

Read more

‘432 ഏക്കറില്‍ വനനഗരം’ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല

വനനഗരം എന്ന പദ്ധതിയിലൂടെ അന്തരീക്ഷമലിനീകരണത്തിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് ചൈന. മരങ്ങള്‍ മുറിച്ചും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും പ്രകൃതിയെ മലിനമാക്കിയ മനുഷ്യന്‍ തെറ്റുകള്‍ പരിഹരിക്കാനൊരുങ്ങുന്നു എന്ന മുഖവുരയോടെയാണ് ചൈനയുടെ...

Read more

‘വറുതിയില്‍ നിന്ന് കര്‍ഷകരുടെ തലവര മാറ്റിയെഴുതി ആദിത്യ അഗര്‍വാല’ കിസാന്‍ നെറ്റ് വര്‍ക് പറയുന്നു പുതിയ കഥ

ആദിത്യ അഗര്‍വാല്ല. കിസാന്‍ നെറ്റ്വര്‍ക്ക് എന്ന സംരംഭത്തിന്റെ സഹസ്ഥാപകന്‍.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരുടെ തലവര തന്നെ മാറ്റിവരച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സംരംഭമാണിത്. കര്‍ഷകരെ വിപണിയുമായി ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്...

Read more
Page 3 of 4 1 2 3 4