International

‘യോഗ പഠിപ്പിച്ച് ഒരു വര്‍ഷം സമ്പാദിക്കുന്നത് പത്തു ലക്ഷത്തോളം രൂപ’ യോഗയിലൂടെ ഓട്ടിസം മറികടന്ന് സുന്‍

ബീജിങ്: യോഗ മാസ്റ്റര്‍ ഏഴു വയസ്സുകാരന്‍ സുന്‍ ചുയാങ്ങ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ താരമാണിപ്പോള്‍. ചൈനയിലെ ഏറെ പ്രശസ്തനായ യോഗ അധ്യാപകനായതോടു കൂടിയാണ് സൂന്‍ താരമായത്. യോഗ...

Read more

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മറ്റൊരാളെ രക്ഷിച്ചു, യുവാവിനെ ആദരിച്ച് അബുദാബി പോലീസ്

അബുദാബി: സഹപ്രവര്‍ത്തകന്‍ കൊല്ലാന്‍ നോക്കിയ ഒരു യുവാവിനെ രക്ഷിച്ച എമിറാത്തി യുവാവിനെ ആദരിച്ച് അബുദാബി പോലീസ്. മുഹമ്മദ് അബ്ദുള്ള എന്ന യുവാവിനെയാണ് പോലീസ് ആദരിച്ചത്. സഹപ്രവര്‍ത്തകനെ കുത്തിക്കൊല്ലാനായി...

Read more

മനുഷ്യചങ്ങല തീര്‍ത്ത് രക്ഷാപ്രവര്‍ത്തനം; തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി

തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി. വടക്കന്‍ ചൈനയിലെ താങ്‌സാന്‍ നഗരത്തിലാണ് സംഭവം നടന്നത്. ജനുവരി 7ന് ഹീബേ പ്രവിശ്യയിലെ കാസോക്യൂന്‍ പാര്‍ക്കില്‍...

Read more

ദമാമിലെ അഭയകേന്ദ്രത്തില്‍ കഴിഞ്ഞത് മൂന്ന് മാസം, ഇന്ത്യന്‍ വീട്ടമ്മയ്ക്ക് തുണയായി സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍

ദമ്മാം:  മൂന്നു മാസത്തിലധികം ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിയായ മസ്ഥാനി...

Read more

”മനുഷ്യന്റെ ചിന്താശൂന്യതയ്ക്ക് ഇരയാകുന്നത് ഇവര്‍ കൂടിയാണ്” ഹൃദയ ഭേദകമായ ആ ധ്രുവക്കരടിയുടെ വീഡിയൊ പങ്കുവച്ച് ഫോട്ടോഗ്രാഫര്‍

  മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങളെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ ഇരകളാകുന്നത് പാവപ്പെട്ട മൃഗങ്ങള്‍ കൂടിയാണ്. ഇതേക്കുറിച്ച് ഏറെ ചിന്തിപ്പിക്കുന്ന ഒരു വീഡിയോ വൈറലാകുകയാണ്. രോമം...

Read more

പോലിസിനെ ഏല്‍പിച്ച കളഞ്ഞ് കിട്ടിയ ബാഗില്‍ കോടികള്‍ വിലവരുന്ന വജ്രാഭരണങ്ങള്‍: ഇന്ത്യന്‍ തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ നമിച്ച് ദുബായ് പോലിസ്

ഇന്ത്യന്‍ ശുചീകരണ തൊഴിലാളി ദുബായ് പോലീസില്‍ തിരികെ ഏല്‍പ്പിച്ച ബാഗിലുണ്ടായിരുന്നത് കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍. തന്റെ കയ്യില്‍ കിട്ടിയത് 'കനമുള്ള' ബാഗാണെന്ന് മനസ്സിലായിട്ടും പോലിസിന് കൈമാറിയ പാവപ്പെട്ട...

Read more

ബ്രിട്ടീഷ് യുവതി മറന്നു വച്ച വാച്ച് നാട്ടിലെത്തി തിരിച്ചേല്‍പിച്ച് പോലിസ്, നന്ദി പറഞ്ഞ് യുവതി

ദുബായ്: ബ്രിട്ടനില്‍ നിന്ന് എത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ മറന്നുവച്ച വില കൂടിയ വാച്ച് അവരുടെ നാട്ടിലെത്തി തിരികെ ഏല്‍പ്പിച്ച് ദുബായ് പൊലീസ്. 1 ലക്ഷം ദിര്‍ഹം...

Read more

അപരിചിതയായ യുവതിയ്ക്ക് സ്വന്തം കിഡ്‌നി ദാനം ചെയ്ത രേഖാ നായര്‍ക്ക് അംഗീകാരം, ഹ്യൂമാനിറ്റേറിയന്‍ പുരസ്‌ക്കാരം നല്‍കി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ഒന്നാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌ക്കാരം. അവയവദാനത്തിലൂടെ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായ രേഖ നായര്‍ക്ക് . ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം അഞ്ചിന്...

Read more

‘കയ്യില്‍ പണമില്ലേ? വിഷമിക്കേണ്ട ഭക്ഷണം സൗജന്യം’ ദൈവത്തിന്റെ കയ്യൊപ്പിട്ട റസ്റ്റോറന്റ്‌

'നിങ്ങളുടെ കയ്യില്‍ പണമില്ലെങ്കില്‍ ഇവിടെ ഭക്ഷണം സൗജന്യമാണ്. ഇത് ദൈവത്തില്‍ നിന്നുള്ള സമ്മാനമായി കരുതുക' ഹോട്ടലിലേക്ക് കയറുമ്പോള്‍ തന്നെ അറബിയിലും ഇംഗ്ലീഷിലും കാണുന്ന ഈ ബോര്‍ഡ് ഏവരുടെയും...

Read more

’80കാരനായ മകനെ പരിചരിച്ച് 98കാരിയായ അമ്മ’ ലോകത്തെ വിസ്മയിപ്പിച്ച മാതൃസ്‌നേഹം

  80 കാരനായ മകനെ നോക്കാള്‍ കെയര്‍ ഹോമിലെത്തിലെത്തിയ 98 കാരിയായ അമ്മയുടെ ജീവിതം ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് സ്വദേശിയായ അദ കീറ്റിംഗാണ് ആ...

Read more
Page 2 of 4 1 2 3 4