Environment

മാലിന്യക്കുമ്പാരത്തില്‍ നിന്ന് പ്രകൃതി സൗന്ദര്യത്തിലേക്ക്: വിസ്മയിപ്പിക്കും മഹാരാഷ്ട നേച്ച്വര്‍ പാര്‍ക്ക്

മുംബൈ: മഹാരാഷ്ട്ര നേച്ച്വര്‍ പാര്‍ക്ക് വലിയൊരു മാതൃകയാണ്. സലിം അലിം പോലുള്ള പ്രകൃതി സ്‌നേഹികള്‍ കണ്ട് വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരവും. മുംബൈ നഗരത്തിന് നടുവിലെ ഏറ്റവും വലിയ...

Read more

ഒരു കാലത്ത് മരുഭൂമി, ഇന്ന് ഫല ഭൂയിഷ്ടമായ കൃഷിയിടം: അതിജീവനത്തിന്റെ കരുത്ത് തെളിയിച്ച് ഏതോപ്യന്‍ ജനത

ഒരു കാലത്ത് പട്ടിണിയുടെ കടുത്ത ക്ഷാമത്തിന്റെ ചൂടുകാറ്റ് വീശിയിരുന്ന ഇടം. കടുത്ത വരള്‍ച്ചയുടെ ചൂളം വിളികളില്‍ ഇവിടെ കാലം വരണ്ട് കിടന്നു. തലമുറകളായി ഗ്രാമീണര്‍ക്ക് വേദനിയ്ക്കുന്ന അനുഭവം...

Read more

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഒരു കോടി വൃക്ഷ തൈ, പരിപാടിയുടെ ഭാഗമാകുന്നതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഒരു കോടി വൃക്ഷത്തൈ നടുന്ന പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൂപ്പര്‍ താരം മോഹന്‍ലാല്‍. കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനും എതിരെ പ്രവര്‍ത്തിക്കാനുള്ള...

Read more

കാറ്റാടി കടവില്‍ വിനോദസഞ്ചാരികള്‍ക്ക് വഴിയൊരുക്കി നാട്ടുകൂട്ടായ്മ

ഇടുക്കി: കാല്‍ നടയാത്ര ദുസ്സഹമായ ഇടുക്കി ജില്ലയിലെ കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നാട്ടുകാരെ ഒന്നിപ്പിച്ച് നടപ്പാത നിര്‍മ്മിച്ചിരിക്കുകയാണ് പഞ്ചായത്തംഗമായ കെ.കെ ശശി. മലമുകളിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അപകട...

Read more

കേരളത്തെ പച്ചപുതപ്പിക്കാന്‍ ജില്ലകള്‍ തോറും ലക്ഷക്കണക്കിന് ഫലവൃക്ഷതൈകള്‍

ലോക പരിസ്ഥിതിദിനത്തെ പച്ചപുതപ്പിക്കാന്‍ മലപ്പുറം ജില്ലയില്‍ തയ്യാറാക്കുന്നത് ഒരുലക്ഷം ഫലവൃക്ഷത്തൈകള്‍. പ്ലാവ്, മാവ്. കശുമാവ്, പുളി, ഞാവല്‍, കുടംപുളി എല്ലാമുണ്ട്. സര്‍ക്കാറിന്റെ വിത്തുത്പാദന കേന്ദ്രങ്ങളാണ് ജില്ലയ്ക്ക് ആവശ്യമായ...

Read more

മാലിന്യകൂമ്പാരത്തില്‍ നിന്ന് മനോഹാരിതയിലേക്ക്, വെര്‍സോവ ബീച്ചിന് പറയാനുള്ളത് അഫ്‌റോസ് ഷായുടെ നന്മയുടെ കഥ

  ഒരു കാലത്ത് ദുര്‍ഗന്ധം വമിക്കുന്ന മാല്യന്യക്കൂമ്പാരങ്ങളായിരുന്നു മുംബൈയിലെ വെര്‍സോവ ബീച്ചിനെ കുപ്രസിദ്ധമാക്കിയിരുന്നത്. ുംബൈയിലുള്ള മറ്റു ബീച്ചുകളെല്ലാം സന്ദര്‍ശകരുടെ വിഹാരകേന്ദ്രമായി മാറിയപ്പോഴും ശാപഭൂമിയായി തുടരുകയായിരുന്നു ഇവിടം. മാലിന്യം...

Read more

വിരുന്നൊരുക്കി തകരമുത്തികള്‍, വസന്തകാഴ്ചയായി ശലഭവസന്തം

മറയൂര്‍: മറയൂര്‍ മലനിരകളില്‍ കാഴ്ചയുടെ വിരുന്നാണ്. മനം നിറച്ച് തകരമുത്തികളുടെ കടന്നുവരവും, തുടിക്കലും. കാലവര്‍ഷത്തിനു മുന്നോടിയായി മറയൂരില്‍ നടക്കുന്ന ശലഭവസന്തം സഞ്ചാരികള്‍ക്കു ഹൃദ്യമായ അനുഭവമായി. മലനിരകളിലേക്ക് കഴിഞ്ഞ...

Read more

ജീവിതത്തെ ധന്യമാക്കുന്ന വലിയ ഇടനേരങ്ങള്‍..

ആത്മീയയില്‍നിന്ന് ഹരിതവത്ക്കരണത്തിന്റെ വഴിയെ മുന്നേറുന്ന സംവിദാനന്ദനെ കുറിച്ച്... രതി കുറുപ്പ് ആത്മീയതയുടെ നിറചൈതന്യത്താല്‍ എല്ലാവരെയും സ്നേഹിച്ച് ആരോടും പരിഭവമില്ലാതെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാമെന്ന് നിനച്ച് പുറപ്പെട്ടിറങ്ങിയ ഒരു പതിനേഴുകാരന്‍.......

Read more

കാലം കേള്‍ക്കട്ടേ പുനര്‍ജനിച്ച ഈ പുഴയിലെ ഒഴുക്കു പറയുന്നത്…

ആലപ്പുഴ ജില്ലയിലെ ബുധനൂരെന്ന കൊച്ചുഗ്രാമത്തിന്റെ നന്മ ഇനി ലോകത്തിന് മാതൃകയാണ്. നഗരവത്ക്കരണത്തിന്റെ കടന്നെത്തലില്‍ ജീവന്‍ നഷ്ടപ്പട്ട പുഴയെ അവര്‍ വീണ്ടെടുത്തു. ഒപ്പം വരും തലമുറയുടെ ജീവിതം കൂടി...

Read more

പുഴയെ വീണ്ടെടുത്ത ജനകീയ ശക്തി, കാനാമ്പുഴയ്ക്ക് പറയാനുള്ളത് പുനര്‍ ജന്മത്തിന്റെ കഥ

ജനകീയ യത്‌നത്തിലൂടെ നാടിന്റെ ജീവാമൃതമായ പുഴയെ വീണ്ടെടുത്തതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി പഞ്ചായത്തിലെ കാനാമ്പുഴയിലെ ജനങ്ങള്‍. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ഒഴുക്കുനിലച്ച് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു കാനാമ്പുഴ....

Read more
Page 1 of 2 1 2