കാര്‍ഗില്‍ വിജയ ദിവസത്തില്‍ ഭാരതത്തിന്റെ വീരന്മാര്‍ക്ക് ലക്ഷോപലക്ഷം സല്യൂട്ട നല്‍കുന്നതായി നടന്‍ അക്ഷയ്കുമാര്‍.സക്രീനില്‍ സൈനീകനായി വേഷമിട്ടിട്ടുണ്ട് അക്ഷയ്കുമാര്‍. ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയത്തില്‍ തൊടുന്ന വീഡിയോ പങ്കു വച്ചാണ് അക്ഷയ്കുമാര്‍ ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കിയത്.
ഹൃദയത്തില്‍ തൊടുന്ന വീഡിയോ കണ്ടു കൊണ്ടാണ് ് ഇന്നത്തെ എന്റെ ദിവസം തുടങ്ങിയത്. നിങ്ങളുടെ ചെറിയ ആദരാഞ്ജലി ജനങ്ങളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ എന്താണ് ചോദിക്കുക ലക്ഷോപലക്ഷം സല്യൂട്ട് ഭാരത് കി വീര്‍ എന്നാണ് അക്ഷയ്കുമാര്‍ കുറിച്ചത്.