കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കും: ബഞ്ചാര ഹില്‍സില്‍ വീടും പണിതു നല്കി
ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തീരുമാനമെടുത്ത് തെലങ്കാന സര്‍ക്കാര്‍. സന്തോഷ്ബാബുവിന്റെ കുടുംബത്തിനായി തെലങ്കാന ബഞ്ചാര ...